10/+2 JobsGovernment JobsJob NotificationsLatest UpdatesNursing/Medical Jobs
പ്ലസ്ടു / ഉയർന്ന യോഗ്യതയുള്ളവർക്ക് ചെന്നൈ കന്റോൺമെൻറ് ബോർഡിൽ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 28

ചെന്നൈ പല്ലാവരത്തുള്ള കൻറോൺമെൻറ് ബോർഡിൽ മിഡ് വൈഫിൻറ ഒരു ഒഴിവ്.
സ്ഥിരനിയമനമാണ്.
സ്കിൽ ടെസ്റ്റിൻെറയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
തസ്തികയുടെ പേര് : മിഡ് വൈഫ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. ഓക്സിലറി നഴ്സിങ് ആൻഡ് മിഡ് വൈഫിൽ ഡിപ്ലോമ.
- കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
- ശമ്പളം : 19,500 – 62,000 രൂപ.
- പ്രായപരിധി : 28 വയസ്സ്.
വിശദവിവരങ്ങൾക്കായി എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷിക്കേണ്ട വിധത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം
The Chief Executive Officer,
Cantonment Board,
North Parade Road,
St. Thomas Mount,
Chennai – 600016
എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 28
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |