ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയിൽ സ്പെഷ്യലിസ്റ്റ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 06
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ നാഷണൽ സൈക്ലോൺ റിസ്ക്മിറ്റിഗേഷൻ പ്രോജെക്ടിൽ അഞ്ച് അവസരം.
തപാൽ മാർഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ ചേർക്കുന്നു
- തസ്തികയുടെ പേര് : എൻജിനീയറിങ് സ്പെഷ്യലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത: സ്ട്രക്ചറൽ എൻജിനീയറിങിൽ എം.ടെക്, എം.എസ്. ഓഫീസിൽ പരിജ്ഞാനം . അഞ്ച് – പത്ത് വർഷത്തെ പ്രവൃത്തിപരിചയം. - തസ്തികയുടെ പേര് : ഫിനാൻഷ്യൽ സ്പെഷ്യലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത: ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്/എം.ബി.എ.(ഫിനാൻസ്)/എം.കോം., അഞ്ച്-പത്ത് വർഷത്തെ പ്രവൃത്തിപരിചയം. - തസ്തികയുടെ പേര് : എൻവയോൺമെന്റ് സ്പെഷ്യലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത:എൻവയോൺമെന്റൽ സയൻസ്/ ഇക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം, അഞ്ച്-പത്ത് വർഷത്തെ പ്രവൃത്തിപരിചയം. - തസ്തികയുടെ പേര് : സോഷ്യൽ മാനേജ്മെന്റ് സ്പെഷലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : സാമൂഹ്യ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, അഞ്ച്-പത്ത് വർഷത്തെ പ്രവൃത്തിപരിചയം. - തസ്തികയുടെ പേര് : പ്രോജക്ട് കോ- ഓർഡിനേറ്റർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത: ഡിസാസ്റ്റർ മാനേജ്മെന്റ്/ജ്യോഗ്രഫി/ജി.ഐ.എസ്. ആൻഡ് റിമോട്ട് സെൻസിങ്/സീസ്മോളജി/ എർത്ത്ക്യാക്ക് എൻജിനീയറിങ് എന്നിവയിൽ ബിരുദാനന്തര ബിരുദം, അഞ്ച്-പത്ത് വർഷത്തെ പ്രവൃത്തിപരിചയം.
https://ndma.gov.in/en/career/ndma.html എന്ന വെബ്സൈറ്റിൽ നിന്ന് വിശദവിവരങ്ങളും അപേക്ഷാഫോമും ലഭിക്കും. അപേക്ഷാഫോം പൂരിപ്പിച്ചതിനുശേഷം തപാലിൽ അയക്കണം.
വിലാസം: Project accountant/Administrative officer, National Cyclone Risk Mitigation project, National Disater Management Authority, Government of India, NDMA Bhawan, A-1, safdarjung Enclave, New Delhi-110029.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 06
Important Links | |
---|---|
Notification & Application Form | Click Here |
Official Website | Click Here |
കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു
NDMA Recruitment 2020 – Engineering Specialist, Environment Specialist & Other Posts
NDMA Recruitment 2020 to fill in 5 vacant positions. The Government organization invites applications for Engineering Specialist, Environment Specialist & Other Posts from eligible candidates having MS, M.Com, CA qualifications. These vacancies are in NDMA – National Disaster Management Authority, New Delhi.
The job applications for NDMA Jobs 2020 will be accepted as per the attached application format before 06 Jul 2020.
Job Summary | ||
---|---|---|
Post Name | No of Vacancies | Qualification |
Engineering Specialist | 01 | a.M.Tech in Structural Engineering from a recognized University b. Working Knowledge of MS Office (Excel/Word/PowerPoint) |
Financial Specialist | 01 | Qualified Chartered Accountant/Cost Accountant/MM.B.A (Finance)/ M.Com |
Environment Specialist | 01 | Should Possess a Master’s Degree in Environmental Science/Ecology and Environment or Engineering familiar with National Environmental regulation and on Procedures/ practices of Ministry of Environment Forests Govt. of India |
Social Management Specialist | 01 | Should Posscrss a Master’s Degree in Social Sciences preferably in Social work Sociology/Rural Management Knowledge of manage data base and generation of reports |
Project Coordinator (NSRMP, web-DCRA and HnRAP) | 01 | Master degree in Disaster Management/Geography/GIS and Remote Sensing/Seismology/Earthquake Engineering or any other related field |
Experience : 5-10 years for Post Qualification Experience
Pay Scale : Rs.1,25,000/- to Rs.1,75,000/-
How to Apply
Eligible candidates may send their application in the prescribed format along with self attested copies of certificates establishing educational qualification, age, experience, remuneration/pay ect . to Project Accountant /Administrative Officer, National Cyclone Risk Mitigation Project National Disaster Management Authority Government of india, NDMA Bhawan A-1 Safdarjung Enclave New-Delhi 110 029 on or before 06 Jul 2020.
Important Links | |
---|---|
Notification & Application Form | Click Here |
Official Website | Click Here |