Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

യു.പി മെട്രോ റെയിലിൽ 297 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 02

ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പേറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 297 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

291 തസ്തികകളിൽ ഡിപ്ലോമ / ഐ.ടി.ഐക്കാർക്കാണ് അവസരം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ / ഓപ്പറേഷൻസ്

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ / ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
  • പ്രായപരിധി : 21-28 വയസ്സ്.

തസ്‌തികയുടെ പേര് : സ്റ്റേഷൻ കൺട്രോളർ -കം- ട്രെയിൻ ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം :186
  • യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
  • പ്രായപരിധി : 21-28 വയസ്സ്.

തസ്‌തികയുടെ പേര് : മെയിൻറനർ (ഇലക്ട്രിക്കൽ -52 , എസ് . ആൻഡ്.ടി -24 , സിവിൽ -24)

  • ഒഴിവുകളുടെ എണ്ണം :100
  • യോഗ്യത : ഇലക്ടീഷ്യൻ / ഇലക്ട്രോണിക് മെക്കാനിക്ക് , ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
  • പ്രായപരിധി : 21-28 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.Imrcl.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 02.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!