Government JobsJob NotificationsLatest UpdatesTeaching Jobs
തേജ് ബഹാദൂർ ഖൽസാ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20
ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഗുരു തേജ് ബഹാദൂർ ഖൽസാ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ വിഷയങ്ങളിലായി 66 ഒഴിവുണ്ട്.
ഒഴിവുകൾ :
- ഇംഗ്ലീഷ് -07 ,
- പഞ്ചാബി -5 ,
- ഹിന്ദി -3 ,
- ഇക്കണോമിക്സ് -4 ,
- ഹിസ്റ്ററി -4 ,
- പൊളിറ്റിക്കൽ സയൻസ് -2 ,
- കൊമേഴ്സ് -10 ,
- മാത്തമാറ്റിക്സ് -3 ,
- ബോട്ടണി -6 ,
- കെമിസ്ട്രി-2 ,
- ഇലക്ട്രോണിക്സ് -2 ,
- കംപ്യൂട്ടർ സയൻസ് -5 ,
- ഫിസിക്സ് -3 ,
- സുവോളജി -6 ,
- എൻവയൺമെന്റൽ സയൻസ് -2 ,
എല്ലാ ഒഴിവുകളും ജനറൽ വിഭാഗത്തിലാണ്.
ഹിസ്റ്ററി , കൊമേഴ്സ് വിഷയങ്ങളിലെ ഓരോ ഒഴിവ് കാഴ്ചപരിമിതിയുള്ള ഭിന്നശേഷിക്കാർക്കും പൊളിറ്റിക്കൽ സയൻസിലെ ഒരു ഒഴിവ് എൽ.ഡി. വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷിക്കാർക്കും സംവരണം ചെയ്തതാണ്.
വിശദവിവരങ്ങൾ www.sgtbkhalsadu.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |