Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt Jobs

കെ.എച്ച്.ആർ.ഡബ്ല്യൂ.എസിൽ അക്കൗണ്ടന്റ് നിയമനം

കേരള സർക്കാർ നിയന്ത്രണത്തിലുള്ള കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്. ആസ്ഥാന കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി താഴെ പറയുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

Vacancy Details
Post Name Accountant
Salary Rs. 19,000/-
No of Vacancies 01
Last Date 10 March 2020

യോഗ്യത


ബി.കോം, ടാലി ,എം.എസ്.ഓഫീസ്‌ + രണ്ട് വർഷത്തെ പ്രവ്യത്തിപരിചയം വേണം.

മേൽ വിവരിച്ച യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രസ്തുത അപേക്ഷ മാർച്ച് 10 വൈകിട്ട് നാലിന് മുൻപ് മാനേജിങ് ഡയറക്ടർ,കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്,ജനറൽ ആശുപത്രി ക്യാമ്പസ്,റെഡ്ക്രോസ് റോഡ് , തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കേണ്ടതാണ്.

അപേക്ഷയോടപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും,പ്രവ്യത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൃത്യമായും ഉള്ളടക്കം ചെയ്തിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കുകൾ സന്ദശിക്കുക

Important Links
Official Notification Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷ് ഭാക്ഷയിൽ ചുവടെ ചേർക്കുന്നു ,

Kerala Health Research and Welfare Society (KHRWS) Notification 2020 : Kerala Health Research and Welfare Society (KHRWS) has released a recruitment notification for 01 post of Accountant.Interested and eligible Candidates send the duly filled application form through postal on or before 10 March 2020.

More details about Kerala Health Research and Welfare Society (KHRWS) Notification 2020, including number of vacancies, eligibility criteria, selection procedure, how to apply and important dates, are given below;

Vacancy Details
Post Name Accountant
Salary Rs. 19,000/-
No of Vacancies 01
Last Date 10 March 2020

Educational Qualification


  • B.com + Tally + M.S.Office , 2 Years Experience

How to Apply


Interested candidates please send your application form with education, age, cast certificates to below mentioned address on or before 10 March 2020.

The candidates should attach self attested copies of Certificates for proof of age, Educational Qualification, Experience etc. along with the application. Applications without supporting documents will be rejected.

Address


Managing Director
KHRWS
General Hospital Campus
Red Cross Road
Thiruvananthapuram – 695035
Tel: 0471 2304012
Tele Fax: 0471 2304012
E-mail: mdkhrws2018@gmail.com

Important Links
Official Notification Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!