Latest UpdatesGovernment JobsJob Notifications
സായിയിൽ 25 ആന്ത്രോപോമെട്രിസ്റ്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിലായി 25 ആന്ത്രോപോമെട്രിസ്റ്റിൻെറ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
തസ്‌തികയുടെ പേര് : ആന്ത്രോപോമെട്രിസ്റ്റ്
യോഗ്യത : ഫിസിക്കൽ ആന്ത്രാപ്പോളജി / ഹ്യൂമൺ ബയോളജിയിൽ ബിരുദാനന്തരബിരുദം. പി.എച്ച്.ഡി, പ്രവൃത്തിപരിചയം തുടങ്ങിയവയ്ക്ക് അഭിമുഖസമയത്ത് പ്രത്യേക മാർക്ക് അനുവദിക്കും.
Job Summary | |
---|---|
Post Name | Anthropometrist |
Qualification | Masters degree in Physical Anthropology or Human biology |
Total Posts | 25 |
Last Date | 15 November 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയക്കാം.
വിശദവിവരങ്ങൾ www.sportsauthorityofindia.nic.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |