Government JobsEngineering JobsJob NotificationsLatest Updates
നാഷണൽ ഫെർട്ടിലൈസേഴ്സിൽ 43 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 21,22

നോയിഡ ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെർട്ടിലൈസേഴ്സിൽ 43 ഒഴിവുകളുണ്ട്.
മാനേജിങ് ട്രെയിനി , അക്കൗണ്ട്സ് അസിസ്റ്റൻറ് എന്നീ ഒഴിവുകളാണുള്ളത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അക്കൗണ്ട്സ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : 50 ശതമാനം മാർക്കോടെ ബി.കോം.
- പ്രായപരിധി : 18-30 വയസ്സ്.
- അപേക്ഷാ ഫീസ് : 200 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 22.
തസ്തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി
- ഒഴിവുകളുടെ എണ്ണം : 30
- കെമിക്കൽ , മെക്കാനിക്കൽ , ഇലക്ട്രിക്കൽ , ഇൻസ്ട്രുമെൻറഷൻ , സിവിൽ , കെമിക്കൽ ലാബ് , ഫയർ ആൻഡ് സേഫ്റ്റി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് / ബി.ഇ/ എം.എസ്.സി.
- അപേക്ഷാഫീസ് : 700 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 21.
എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ , വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾ www.nationalfertilizers.com എന്ന വെബ്സൈറ്റിലുണ്ട്.
ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
Important Links | |
---|---|
Official Notification for Accounts Assistant | Click Here |
Apply Online | Click Here |
Official Notification for Management Trainee | Click Here |
Apply Online | Click Here |
More Details | Click Here |