Engineering JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs
ശ്രീചിത്രയിൽ ചേരാം
അഭിമുഖ തീയതി : സെപ്റ്റംബർ 16

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ആറ് ഒഴിവ്.
ഇ.സി.ജി ടെക്നീഷ്യൻ അപ്രൻറിസ് തസ്തികയിൽ അഞ്ച് ഒഴിവുണ്ട്. ഒരുവർഷത്തെ അപ്രൻറിസ് പരിശീലനമായിരിക്കും.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01 (10 മാസത്തേക്കുള്ള നിയമനം)
- യോഗ്യത : ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇൻസ്ട്രുമെൻറഷൻ ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
അഭിമുഖസ്ഥലം :
ബയോ മെഡിക്കൽ ടെക്നോളജി വിങ് ,
സതേൽമോണ്ട് പാലസ് ,
പൂജപ്പുര , തിരുവനന്തപുരം.
അഭിമുഖ തീയതി : സെപ്റ്റംബർ 16.
തസ്തികയുടെ പേര് : അപ്രൻറിസ് – ഇ.സി.ജി ടെക്നോളജി
- ഒഴിവുകളുടെ എണ്ണം : 05 (ജനറൽ -1 , ഒ.ബി.സി – 2 , എസ്.സി – 1 , എസ്.ടി – 1)
- യോഗ്യത : വി.എച്ച്.എസ്.ഇ ഇ.സി.ജി. ടെക്നോളജി
- പ്രായപരിധി : 35 വയസ്സ്.
അഭിമുഖസ്ഥലം :
4-ാം നില,
അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്,
മെഡിക്കൽ കോളേജ് കാമ്പസ്,
തിരുവനന്തപുരം.
വിശദവിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.
തിരഞ്ഞെടുപ്പ് നടത്തുന്ന ദിവസം : സെപ്റ്റംബർ 16.
Important Links | |
---|---|
Official Notification for Project Assistant | Click Here |
Official Notification for Apprentice | Click Here |
More Details | Click Here |