Government JobsEngineering JobsJob NotificationsKerala Govt JobsLatest Updates
മലബാർ സിമൻറ്സിൽ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 15
വാളയാർ മലബാർ സിമൻറ്സിൽ വിവിധ തസ്തികയിലായി 6 ഒഴിവ്.
ഒഴിവുള്ള വിഭാഗങ്ങൾ :
- മാനേജർ (പ്രൊഡക്ഷൻ) ,
- ചീഫ് എൻജിനീയർ (മെക്കാനിക്കൽ) ,
- മാനേജർ (മെറ്റീരിയൽസ്) ,
- ചീഫ് എൻജിനീയർ (ഇലക്ടിക്കൽ) ,
- ഡപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ) ,
- വെൽഫെയർ ഓഫിസർ തസ്തികകളിലാണ് ഒഴിവ്.
തപാൽ മാർഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളും
Managing Director,
Malabar Cements Limited,
Walayar Post,
Palakkad, Kerala-678624
എന്ന വിലാസത്തിലേക്ക് അയക്കുക.
വിശദവിവരങ്ങൾക്ക് www.malabarcements.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 15
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |