Government JobsJob NotificationsKerala Govt JobsLatest Updates
ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം
അവസാന തീയതി : ജൂൺ 30

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു.
സർക്കാർ വകുപ്പുകളിലെ എൽ.ഡി ക്ലാർക്ക്/ യു.ഡി ക്ലാർക്ക് വിഭാഗത്തിലെ ബി.കോം അല്ലെങ്കിൽ തുല്യയോഗ്യതയുള്ള ടാലിയിൽ പ്രവർത്തന പരിചയമുള്ള ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി : ജൂൺ 30.
വിശദവിവരങ്ങൾക്ക് 0474-2710393.
Important Links | |
---|---|
Notification | Click Here |