കുസാറ്റിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 10

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സെക്യൂരിറ്റി ഗാർഡുകളുടെ ആറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.
Job Summary | |
---|---|
Name of the Post | Security Guard |
No of Vacancies | 06 |
Consolidated pay per Month | Rs.20,350/- |
Qualification |
|
Age | Below 50 Years |
യോഗ്യത : ഏഴാം ക്ലാസും അഞ്ചുവർഷത്തെ മിലട്ടറി /സെൻട്രൽ റിസർവ് പോലീസ് – ഫോഴ്സസ്/ബോർഡർ സെക്യൂരിറ്റി ഫോഴ്സസ്/ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്/ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് /സശസ്ത്ര സീമബൽ സർവീസും ശാരീരികക്ഷമതയും.
പ്രായപരിധി : 50 വയസ്സ്.
വിശദവിവരങ്ങളും അപേക്ഷാഫോമും www.cusat.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപ്ലോഡ് ചെയ്ത് അപേക്ഷയുടെയും വയസ്സ് , വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം , കമ്യൂണിറ്റി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെയും പകർപ്പുകൾ Application for the post of Security Guardon Contract basis എന്ന് രേഖപ്പെടുത്തിയ കവറിൽ
രജിസ്ട്രാർ ,
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ,
കൊച്ചി -682 022
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ ഓൺലൈനിൽ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 10.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |