കോൾ ഇന്ത്യയിൽ 22 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 19

കേന്ദ്രസർക്കാർ സ്ഥാപനമായ കോൾ ഇന്ത്യയിൽ ആറ് തസ്തികകളിലായി 22 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പർ : 02/2021.
ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജനറൽ മാനേജർ (സി.എസ്)
- ഒഴിവുകളുടെ എണ്ണം : 01
- പ്രായം : 55 വയസ്സ്
തസ്തികയുടെ പേര് : സിഎച്ച് മാനേജർ (സി.എസ്)
- ഒഴിവുകളുടെ എണ്ണം : 03
- പ്രായം : 52 വയസ്സ്
തസ്തികയുടെ പേര് : എസ്.ആർ മാനേജർ (സി.എസ്)
- ഒഴിവുകളുടെ എണ്ണം : 04
- പ്രായം : 48 വയസ്സ്
തസ്തികയുടെ പേര് : മാനേജർ (സി.എസ്)
- ഒഴിവുകളുടെ എണ്ണം : 04
- പ്രായം : 44 വയസ്സ്
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (സി.എസ്)
- ഒഴിവുകളുടെ എണ്ണം : 05
- പ്രായം : 40 വയസ്സ്
തസ്തികയുടെ പേര് : അസി.മാനേജർ (സി.എസ്)
- ഒഴിവുകളുടെ എണ്ണം : 05
- പ്രായം : 36 വയസ്സ്
വിശദമായ വിജ്ഞാപനം www.coalindia.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധരേഖകൾ സഹിതം
General Manager (Personnel / Recruitment) ,
COALINDIA LIMITED ,
COAL BHAWAN ,
PREMISE , NO 04-1111 ,
AF – 111 ,
ACTION AREA – IA ,
NEW TOWN ,
RAJARHAT ,
KOLKATA – 700156
എന്ന വിലാസത്തിലേക്ക് അപേക്ഷിക്കണം.
അതോടൊപ്പം അപേക്ഷയും രേഖകളും csrecruitment.cil@coalindia.in എന്ന ഇമെയിലിലേക്കും അയക്കുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 19.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |