District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
കെ-സ്വിഫ്റ്റിൽ സർവീസ് എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 04.
KSRTC-SWIFT Ltd Notification 2023 : കെ.എസ്.ആർ.ടി.സി.-സ്വിഫ്റ്റ് ലിമിറ്റഡ്, സർവീസ് എൻജിനീയർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് സി.എം.ഡി. മുഖേന അപേക്ഷ ക്ഷണിച്ചു.
കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്കായിരിക്കും നിയമനം.
പ്രായം : 45 വയസ്സ് കവിയരുത്.
ശമ്പളം : 37,000 രൂപ.
യോഗ്യത: ബി.ഇ. മെക്കാനിക്കൽ/ഓട്ടോമൊബൈൽ എൻജിനീയറിങ്, കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.
പ്രായം : 45 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദമായ സി.വി.യും അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇ-മെയിലായി അയക്കണം.
ഇ-മെയിൽ വിലാസം: cmdkswift@gmail.com
സബ്ജക്ട് ലൈനിൽ “Application for the post of Service Engineer in KSRTC-SWIFT Ltd.” എന്ന് രേഖപ്പെടുത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 4.
ഒഫീഷ്യൽ വെബ്സൈറ്റ് : www.kcmd.in
[the_ad id=”13010″]Important Links | |
---|---|
Official Notification | Click Here |
More Info | Click Here |