Latest UpdatesEngineering JobsGovernment JobsJob Notifications
കേന്ദ്ര സർവീസിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 9 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു .
ഓൺലൈനായി അപേക്ഷിക്കണം .
തസ്തിക , ഒഴിവുകളുടെ എണ്ണം ,ഡിപ്പാർട്ട്മെൻറ് , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റൻറ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ
- ഡിപ്പാർട്ട്മെൻറ്: നാഷണൽ ലൈബ്രറി കൊൽക്കത്ത , മിനിസ്ട്രി ഓഫ് കൾച്ചർ
- യോഗ്യത: ലൈബ്രറി സയൻസ് ബിരുദം . അല്ലെങ്കിൽ തത്തുല്യം . രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
തസ്തികയുടെ പേര് : സയൻറിസ്റ്റ് ബി
- ഡിപ്പാർട്ട്മെൻറ്: സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച്ച് സ്റ്റേഷൻ , ന്യൂഡൽഹി , ജൽ ശക്തി മന്ത്രാലയം
- യോഗ്യത: കംപ്യൂട്ടർ എൻജിനീയറിങ് ബിരുദം . അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബിരുദാനന്തരബിരുദം . മൂന്നുവർഷത്തെ പ്രവൃത്തിപരിചയം
തസ്തികയുടെ പേര് : സയൻറിസ്റ്റ് – സി
- ഡിപ്പാർട്ട്മെൻറ്: സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് , മിനിസ്ട്രി ഓഫ് ജൽശക്തി
- യോഗ്യത: ജിയോളജി / ഹൈഡ്രോളജി ബിരുദാനന്തരബിരുദം . അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ബിരുദം . തത്തുല്യം , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .
തസ്തികയുടെ പേര് : റിസർച്ച് ഓഫീസർ
- ഡിപ്പാർട്ട്മെൻറ്: മിനിസ്ട്രി ഓഫ് ട്രൈബൽ അഫെയേഴ്സ്
- യോഗ്യത: സോഷ്യോളജി / മാത്തമാറ്റിക്സ് / സോഷ്യൽ വർക്ക്/ ആന്ത്രപോളജി / ഇക്കണോമിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / ജ്യോഗ്രഫി ബിരുദാനന്തരബിരുദം . മൂന്നുവർഷത്തെ പ്രവൃത്തിപരിചയം .
തസ്തികയുടെ പേര് : അസിസ്റ്റൻറ് സെക്രട്ടറി
- ഡിപ്പാർട്ട്മെൻറ്: സെക്രട്ടറിയേറ്റ് എസ്റ്റാബ്ലിഷ്മെൻറ് ആൻഡമാൻ ആൻഡ് നിക്കോബാർ അഡ്മിനിസ്ട്രേഷൻ
- യോഗ്യത: നിയമബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും . രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ജൂലായ് 30
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |