വനഗവേഷണകേന്ദ്രത്തിൽ പ്രോജക്ട് ഫെലോ തസ്തികയിൽ ഒഴിവ്
തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ് | അഭിമുഖ തീയതി : ഏപ്രിൽ 21
Kerala Forest Research Institute (KFRI) Notification 2022 : തൃശ്ശൂരിലെ വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ തസ്തികയിൽ ഒരു ഒഴിവ്.
തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “ഡെവെലപിങ് ഓർഗാനോ – ലൈയിം നാനോകമ്പോസിറ്റ്സ് ഓൺ ഗ്രാഫിൻ മൈക്രോസ്‌റ്റ്‌സർസ് എസ്ട്രാക്റ്റഡ് ഫ്രം ഹ്യൂമിക് ആസിഡ്‌സ്.” ൽ ഒരു പ്രോജക്ട് ഫെല്ലോയും താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി 21-04-2021 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് എഴുത്തുപരീക്ഷയും ഇന്റർവ്യുയും നടത്തുന്നു.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 21-04-2021 വ്യാഴാഴ്ച രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നേരിട്ട് ഹാജരായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്.
പ്രോജക്ട് ഫെല്ലോ (ഒഴിവ്-1)
അത്യാവശ്യ യോഗ്യത
1 .ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രി ഇൻ കെമിസ്ട്രി/ അനാലിറ്റിക്കൽ കെമിസ്ട്രി/ നാനോടെക്നോളജി /സോയിൽ സയൻസ്/ എൻവിയോൺമെന്റൽ സയൻസ്/ എൻവിയോൺമെന്റൽ ടെക്നോളോജി
2 . ക്വാളിഫൈഡ് ഇൻ CSIR /UGC /ICAR NET തത്തുല്യ പരീക്ഷ
അഭികാമ്യം : റിസേർച് എക്സ്പീരിയൻസ് ഇൻ നാനോമെറ്റീരിയൽ സിന്തെസിസ് ആൻഡ് കാരാട്ടറൈസേഷൻ
കാലാവധി : 21/03/2024
ഫെല്ലോഷിപ്പ് : പ്രതിമാസം 31,000/- രൂപ + 10 % എച്. ആർ. എ രൂപ.
വയസ്സ് : 01-01-2022 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാക്കാർക്ക് മുന്ന് വർഷവും നിയമനുസൃകമായ വയസ് ഇളവ് ലഭിക്കുന്നതാണ്.
വെബ്സൈറ്റ് : www.kfri.res.in
അഭിമുഖ തീയതി : ഏപ്രിൽ 21
Important Links | |
---|---|
Official Notification : Malayalam | Click Here |
Official Notification : English | Click Here |
More Details | Click Here |
Project Fellow (No. KSCSTE-KFRI/RP 837/HRC-Admin/2022)
A walk-in interview to fill the post of Project Fellow to join a time-bound research programme on “Developing organo- lime nanocomposites on graphene microstructures extracted from humic acids. ” will be held at 10.00 am onward on 21 April 2022 , at KFRI . Candidates who satisfy the eligibility criterion mentioned below are invited to attend the interview. Please bring testimonials in original.
Project Fellow
Project No. KFRI-RP 837/2022 Developing organo- lime nanocomposites on graphene microstructures extracted from humic acids.
No. of post : One
Duration : Upto 21 March 2024
Essential qualification:
1. First class Post graduate degree in Chemistry/Analytical Chemistry/ Nanotechnology/Soil Science/Environmental Science/Environmental Technology.
2. Qualified in CSIR/UGC/ICAR NET or other Equivalent exams.
Desirable qualification Research Experience in Nanomaterial synthesis and characterization.
Fellowship : Rs. 31,000/- +10 % HRA per month
Age : 36 as on 01/01/2022 – as per government rules will be applicable.
Walk-in-interview Date, time and place : 21 April 2022, 10.00 AM KERALA FOREST RESEARCH INSTITUTE, PEECHI
Important Links | |
---|---|
Official Notification : Malayalam | Click Here |
Official Notification : English | Click Here |
More Details | Click Here |