Government JobsJob NotificationsLatest UpdatesNursing/Medical JobsPart Time Jobs
ജിപ്മെറിൽ 13 സീനിയർ റസിഡൻറ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14
പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ 13 സീനിയർ റെസിഡൻറുമാരുടെ ഒഴിവുണ്ട്.
89 ദിവസത്തേക്കാണ് നിയമനം.
ഒഴിവുകൾ :
- അനസ്തേഷ്യാളജി – 2 , ജനറൽ സർജറി – 2 , നിയോനാറ്റോളജി -1 , പാത്തോളജി – 1 , പൾമനറി മെഡിസിൻ – 3 , റേഡിയോ ഡയഗ്നോസിസ് – 4.
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി / എം.എസ്/ ഡി.എൻ.ബി.
- പ്രായപരിധി : 45 വയസ്സ്.
- ശമ്പളം : 90,000 രൂപ.
അപേക്ഷ www.jipmer.edu.in എന്ന വെബ്സൈറ്റ് വഴി അയയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |