Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ഡ്രൈവർ ആകാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19

തപാൽ വകുപ്പിന്റെ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ അഞ്ചു ഒഴിവുണ്ട്.

  • ജനറൽ – 2
  • ഒ.ബി.സി. -1
  • ഇ.ഡബ്ല്യൂ.എസ്. – 2

ഹൈദരാബാദ് കോടിയിലെ മെയിൽ മോട്ടോർ സർവീസിലാണ് ഒഴിവുകൾ.

യോഗ്യത


  • പത്താം ക്ലാസ്,ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും.
  • മൂന്ന് വർഷത്തെ ഡ്രൈവിംഗ് പരിചയം.,മോട്ടോർ റിപ്പയറിങ്ങി‌ലുള്ള പരിചയം.
  • ഹോം ഗാർഡോ സിവിൽ വോളന്റിയറോ ആയി പ്രവർത്തിച്ച മൂന്ന് വർഷത്തെ പരിചയം അഭിലഷണീയം.

പ്രായപരിധി : 18 – 27 വയസ്സ് (നിയമപ്രകാരമുള്ള വയസിളവ് ഉണ്ടാകും.)

ശമ്പളം : 19,900 രൂപ.

www.indiapost.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ലഭിക്കും.ഇത് പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം

The Manager,
Mail Motor Service,
Koti,Hyderabad – 500095

എന്ന വിലാസത്തിൽ രജിസ്റ്റേഡായോ സ്പീഡ് പോസ്റ്റിലോ അയക്കണം.

കവറിനു പുറത്ത് തസ്തികയുടെ പേരെഴുതണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19

Important Links
Official Notification & Application Form Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!