10/+2 JobsCareer In ShortContract Based JobsData Entry JobsDistrict Wise JobsGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsTemporary Govt JobsThrissur
തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിൽ ഡാറ്റാഎൻട്രി ഓപ്പറേറ്റർ ഒഴിവ്
ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ തീയതി : 2025 ഫെബ്രുവരി 13

Govt Medical College Thrissur Notification 2025 for DEO : തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ AB-PMJAY/KASP(ആർ. എസ്.ബി.വൈ) കീഴിൽ ദിവസവേതനം 710 രൂപ നിരക്കിൽ തികച്ചും താത്കാലികമായി രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
ഉയർന്ന പ്രായപരിധി 36 വയസ്സ്.
യോഗ്യത:
1) ബിരുദം (ഏതെങ്കിലും വിഷയത്തിൽ)
2) കമ്പ്യൂട്ടർ പരിജ്ഞാനം (PGDCA/DCA/ DTP etc.)
3) 1 year Experience in Data Entry
താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് മറ്റ് അസ്സൽ രേഖകളും പകർപ്പും സഹിതം 13.2.2025 ന് 11.00 AM. ന് ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഓഫീസിൽ വാക്ക്-ഇൻ-ഇൻ്റർവ്യൂന് ഹാജരാകേണ്ടതാണ്.
സമീപപഞ്ചായത്ത്, വടക്കാഞ്ചേരി മുൻസിപ്പാലിറ്റികളിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
Important Links | |
---|---|
Official Notification | Click & View |
Join WhatsApp Channel | Click Here |