Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsKannurLatest Updates

ടെക്സ്റ്റെൽസ്‌ ഡിസൈനർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 19.

IIHT-K Notification 2023 : കേരള സർക്കാരിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി, ടെക്സ്റ്റൈൽസ് ഡിസൈനർമാർക്ക് അവസരമൊരുക്കുന്നു.

യോഗ്യത : നിഫ്റ്റ്/എൻ.ഐ.ഡി.കളിൽനിന്നുള്ള ടെക്സ്റ്റെൽസ്‌ ഡിസൈനിങ് കോഴ്സ് അല്ലെങ്കിൽ ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റെൽസ്‌ ടെക്നോളജിയിലോ ഹാൻഡ്‌ലൂം ടെക്നോളജിയിലോ ഡിഗ്രി-ഡിപ്ലോമ ലെവൽ കോഴ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ,

എക്സിക്യൂട്ടീവ് ഡയറക്ടർ,
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി,
കണ്ണൂർ- 670007 എന്ന വിലാസത്തിൽ അയക്കണം.

ഫോൺ: 0497 2835390.
ഇ-മെയിൽ: info@iihtkannur.ac.in

വിശദ വിവരങ്ങൾ www.iihtkannur.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 19.

[the_ad id=”13010″]

Important Links

More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!