Latest UpdatesDistrict Wise JobsEngineering JobsGovernment JobsJob NotificationsKerala Govt JobsPalakkad
പാലക്കാട് ഐ.ഐ.ടിയിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11

പാലക്കാട് ഐ.ഐ.ടിയിൽ രണ്ട് ഒഴിവുകളുണ്ട്.
കരാർ നിയമനമാണ്.
തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കൊമേഴ്സ് ബിരുദം , ഒന്ന്-രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
Job Summary | |
---|---|
Post Name | Junior Assistant |
Qualification |
|
Total Posts | 01 |
Salary | Rs.25,000 to 30,000 per month |
Job Location | Palakkad |
Last Date | 11 December 2020 |
തസ്‌തികയുടെ പേര് : പ്രോഗ്രാം കോ – ഓർഡിനേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൻജിനീയറിങ് ബിരുദം , ബിസിനസ് ഡെവലപ്മെൻറ് സ്റ്റഡീസ് ബിരുദാനന്തര ബിരുദം.
Job Summary | |
---|---|
Post Name | Program Coordinator |
Qualification |
|
Total Posts | 01 |
Salary | Rs.35000 to 40000 per month |
Job Location | Palakkad |
Last Date | 11 December 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
recruitment@iitpkd.ac.in എന്ന ഇ – മെയിലിൽ റെസ്യൂമെ അയയ്ക്കണം.
വിശദവിവരങ്ങൾ www.iitpkd.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |