Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob Notifications

ട്യൂബർകുലോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് സ്റ്റാഫ് ആവാം

ഐ.സി.എം.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസിൽ 40 ഒഴിവുകളുണ്ട്.

രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായാണ് നിയമനം.

താത്കാലിക നിയമനമാണ്.

ഒഴിവുകൾ :

  • പ്രോജക്ട് ടെക്നീഷ്യൻ (ഹെൽത്ത് അസിസ്റ്റൻറ്) – 11 ,
  • പ്രോജക്ട് ടെക്നീഷ്യൻ (ലബോറട്ടറി ടെക്നീഷ്യൻ) – 15 ,
  • പ്രോജക്ട് അസിസ്റ്റൻറ് ( ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ) -3 ,
  • പ്രോജക്ട് ടെക്നീഷ്യൻ (ലബോറട്ടറി അസിസ്റ്റൻറ്)-2,
  • പ്രോജക്ട് ടെക്നീഷ്യൻ (എക്സ് ടെക്നീഷ്യൻ) -3
  • പ്രോജക്ട് ടെക്നിക്കൽ ഓഫീസർ (മെഡിക്കൽ സോഷ്യൽ വർക്കർ) – 3 ,
  • പ്രോജക്ട് ടെക്നിക്കൽ ഓഫീസർ (സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ്) – 1
  • പ്രോജക്ട് ടെക്നിക്കൽ ഓഫീസർ (സീനിയർ ഇൻവെസ്റ്റിഗേറ്റർ) -1,
  • ഡേറ്റാ എൻട്രി ഓപ്പറേറ്റർ – 1.

വിവിധ ദിവസങ്ങളിലായി വിവിധ ഐ.സി.എം.ആർ. കേന്ദ്രങ്ങളിൽ അഭിമുഖം നടക്കും.

വിശദവിവരങ്ങൾ www.nirt.res.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notifications Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!