
കണ്ണൂർ സർവകലാശാല വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
6 ഒഴിവാണുള്ളത്.
സ്ഥിരനിയമനമാണ്.
ഓൺലൈനായി അപേക്ഷിക്കാം.
- ഡയറക്ടർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ്-1(ജനറൽ)
- യൂണിവേഴ്സിറ്റി ലൈബ്രേറിയൻ-1(ജനറൽ),
- ഡെപ്യൂട്ടി ലെബ്രേറിയൻ-1(ജനറൽ),
- ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ്-1(ജനറൽ)
- അസോസിയേറ്റ് പ്രൊഫസർ ഇൻ സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ്-1 (എസ്.ഐ.യു.സി.നാടാർ).
വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കാനുമായി www.kannuruniversity.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20.