Government JobsEngineering JobsJob NotificationsLatest Updates
ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 65 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന സി.എസ്.ഐ.ആർ – നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 65 ഒഴിവ്.
പ്രോജക്ട് സ്റ്റാഫ് തസ്തികയിലാണ് അവസരം.
ഒഴിവുള്ള തസ്തികകൾ :
- പ്രോജക്ട് അസോസിയേറ്റ് – 41 ,
- പ്രോജക്ട് സയൻറിസ്റ്റ്- 18 ,
- സീനിയർ പ്രോജക്ട് അസോസിയേറ്റ്- 3 ,
- പ്രോജക്ട് അസിസ്റ്റൻറ്- 2 ,
- സയൻറിഫിക്ക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് -1.
വിശദവിവരങ്ങൾക്ക് www.ngri.org.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |