പാലക്കാട് ഐ.ഐ.ടി.യിൽ അവസരം
ഓഫീസ് അസിസ്റ്റൻറ്,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,ജൂനിയർ അസിസ്റ്റൻറ് തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

പാലക്കാട് ഐ.ഐ.ടി.യിൽ വിവിധ തസ്തികകളിലായി അവസരം
കരാർ നിയമനം ആയിരിക്കും
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക,ഒഴിവുകളുടെ എണ്ണം, യോഗ്യത,അപേക്ഷിക്കേണ്ടവിധം,അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റൻറ് (അഡ്മിനിസ്ട്രേഷൻ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
ഇംഗ്ലീഷ്,മലയാളം,തമിഴ്,ഹിന്ദി എന്നീ ഭാഷകളിൽ പരിജ്ഞാനം ഉണ്ടായിരിക്കണം
ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം
ലിങ്ക് ചുവടെ ചേർക്കുന്നു
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 9
Important Links | |
---|---|
Official Notification | Click Here |
Apply Link (Google Form) | Click Here |
തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റൻറ് (അക്കൗണ്ട്സ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : 60% മാർക്കോടെ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
ഇംഗ്ലീഷ്,മലയാളം,തമിഴ്,ഹിന്ദി എന്നീ ഭാഷകളിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം ചെയ്യണം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 9
Important Links | |
---|---|
Official Notification | Click Here |
Apply Link (Google Form) | Click Here |
തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത : സി.എസ്./ഐ.ടി.യിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ തത്തുല്യം
അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം
അപേക്ഷകൾ : chcet@iitpkd.ac.in എന്ന ഈ മെയിലിലേക്ക് അയക്കുക
സബ്ജക്ട് ലൈനായി Application for system Administrator-HPC(CET) എന്ന് ചേർത്തിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 2
Important Links | |
---|---|
Official Notification | Click Here |
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത : ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും.
അപേക്ഷകൾ : chcet@iitpkd.ac.in എന്ന ഈ മെയിലിലേക്ക് അയക്കുക
സബ്ജക്ട് ലൈനായി Application for Junior Assistant (CET) എന്ന് ചേർത്തിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 2
Important Links | |
---|---|
Official Notification | Click Here |
വിശദ വിവരങ്ങൾക്കായി www.iitpkd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Official Notification & More Info | Click Here |