Latest UpdatesGovernment JobsJob Notifications
CIMFR-യിൽ 48 പ്രോജക്ട് അസിസ്റ്റൻറ് ആവാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 09

ഛത്തിസ്ഗഡ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിൽ പ്രോജക്ട് അസിസ്റ്റൻറ് , പ്രോജക്ട് അസോഷ്യറ്റ് തസ്തികകളിലായി 48 ഒഴിവുകളുണ്ട്.
താൽക്കാലിക നിയമനമാണ്.
ഒക്ടോബർ 9 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് www.cimfr.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷയോടൊപ്പം അനുബന്ധ രേഖകൾ സഹിതം
CSIR-Central Institute of Mining and Fuel Research,
Regional Center, 27,
Kholi Chowk, Bilaspur,
Chhattisgarh – 495001
എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 09
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |