Latest UpdatesEngineering JobsGovernment JobsJob Notifications
ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർ ഓഫീസർ ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 03

ഭാരത് ഇലക്ട്രോണിക്സിൽ ഒമ്പത് എൻജിനീയർ / ഓഫീസർ ഒഴിവ്.
കരാർ നിയമനമായിരിക്കും.
മച്ചിലിപട്ടണം യൂണിറ്റിലായിരിക്കും അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ട്രെയിനി ഒ.എൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച ഹിന്ദി ഫസ്റ്റ് ക്ലാസ് ബിരുദാനന്തരബിരുദം.
തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 07 (ഇലക്ട്രോണിക്സ് -4 , മെക്കാനിക്കൽ -2 , സിവിൽ -1)
- യോഗ്യത : ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് /കമ്യൂണിക്കേഷൻസ് / ടെലികമ്യൂണിക്കേഷൻസ്/ മെക്കാനിക്കൽ / സിവിൽ ബി.ഇ/ ബി.ടെക് / ബി.എസ്.സി.
തസ്‌തികയുടെ പേര് : പ്രോജക്ട് ഓഫീസർ (എച്ച്.ആർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എച്ച്.ആർ സ്പെഷ്യലൈസ് ചെയ്ത എം.ബി.എ/ എം.എസ്. ഡബ്ല്യൂ (എച്ച്.ആർ.എം) / എം.എച്ച്.ആർ.എം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bel-india.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 03.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |