Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest UpdatesTeaching Jobs

സി – ഡാക്കിൽ 34 ഒഴിവ്

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 07,08,09

കേന്ദ്രസർക്കാർ സ്ഥാപനമായ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ പ്രോജക്ട് മാനേജർ , പ്രോജക്ട് എൻജിനീയർ , പ്രോജക്ട് അസോസിയേറ്റ് എന്നീ തസ്തികകളിലായി 34 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിസിറ്റിങ് ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

കൊൽക്കത്ത , ചെന്നൈ , മൊഹാലി എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്.

കരാർ നിയമനമായിരിക്കും.


പരസ്യ വിജ്ഞാപന നമ്പർ : CDAC (K)/Admin/HR/CST/2021

കൊൽക്കത്തയിലാണ് ഒഴിവുകൾ.

  • പ്രോജക്ട് മാനേജർ – 02 ,
  • പ്രോജക്ട് എൻജിനീയർ-01 എന്നിങ്ങനെയാണ് ഒഴിവുകൾ.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 09.


പരസ്യ വിജ്ഞാപന നമ്പർ : 4 (04)/2020-HR/192

മൊഹാലിയിലാണ് ഒഴിവുകൾ.

  • പ്രോജക്ട് മാനേജർ-03 ,
  • പ്രോജക്ട് എൻജിനീയർ- 16 ,
  • പ്രോജക്ട് അസോസിയേറ്റ്- 04

എന്നിങ്ങനെയാണ് ഒഴിവുകൾ.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 08.


ഗസ്റ്റ് വിസിറ്റിങ് ഫാക്കൽറ്റി :

കംപ്യൂട്ടർ സയൻസ് , ഇലക്ട്രോണിക്സ് , മെക്കാനിക്കൽ , സോഫ്റ്റ് സ്കിൽസ് എന്നീ വിഷയങ്ങളിലാണ് ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുള്ളത്.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 08.


പരസ്യ വിജ്ഞാപന നമ്പർ : CDAC/CHN/02/Recruitment-2020/98

ചെന്നൈയിലാണ് ഒഴിവുകളുള്ളത്.

  • പ്രോജക്ട് എൻജിനീയർ – 4 ,
  • പ്രോജക്ട് അസ്സോസിയേറ്റ് – 4 എന്നിങ്ങനെയാണ് ഒഴിവുകൾ.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 07


വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cdac.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification (CDAC (K)/Admin/HR/CST/2021) Click Here
Official Notification(4 (04)/2020-HR/192) Click Here
Official Notification(CDAC/CHN/02/Recruitment-2020/98) Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!