Job NotificationsGovernment JobsLatest Updates
നാഷണൽ ട്രസ്റ്റിൽ ടെക്നിക്കൽ എക്സിക്യൂട്ടീവ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 25

ഡൽഹിയിലെ ദി നാഷണൽ ട്രസ്റ്റ് ഫോർ ദ വെൽഫെയർ ഓഫ് പേഴ്സൺസ് വിത്ത് ഓട്ടിസം , സെറിബ്രൽ പാൾസി , മെൻറൽ റിറ്റാർഡേഷൻ , മൾട്ടിപ്പിൾ ഡിസെബിലിറ്റിയിൽ ടെക്നിക്കൽ എക്സിക്യൂട്ടീവ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
യോഗ്യത :
- ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തരബിരുദം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.thenationaltrust.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 25.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |