Job NotificationsGovernment JobsJobs @ KeralaLatest Updates
നബ്കോൺസിൽ 86 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10
നബാർഡിൻെറ കൺസൾട്ടൻസി സർവീസായ നബ്കോൺസിൽ 86 ഒഴിവ്.
കേരളത്തിൽ മൂന്ന് ഒഴിവ്.
- സീനിയർ ആൻഡ് മിഡിൽ ലെവൽ കൺസൾട്ടൻറ് ,
- എന്യൂമറേറ്റർ തസ്തികയിലാണ് അവസരം.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായിട്ടായിരിക്കും നിയമനം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സീനിയർ /മിഡിൽ ലെവൽ കൺസൾട്ടൻറ്
- ഒഴിവുകളുടെ എണ്ണം : 23
- യോഗ്യത : അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ / ഫോറസ്ട്രി / അഗ്രികൾച്ചറൽ എൻജിനീയറിങ് /ഡെയറി ടെക്നോളജി / വെറ്ററിനറി ആൻഡ് അനിമൽ സയൻസ് ബിരുദം / ബിരുദാനന്തരബിരുദം.
- 1-4 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായം : 24-65 വയസ്സ്.
തസ്തികയുടെ പേര് : എന്യൂമറേറ്റർ
- ഒഴിവുകളുടെ എണ്ണം : 63
- യോഗ്യത : ബിരുദവും 1-2 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായം : 24-45 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nabcons.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.
Important Links | |
---|---|
Official Notification | Click Here |
Apply Link : Senior Level Consultant | Click Here |
Apply Link : Middle Level Consultant | Click Here |
Apply Link : Enumerator | Click Here |
More Details | Click Here |