Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsAlappuzhaDistrict Wise JobsErnakulamGovernment JobsIdukkiJob NotificationsJobs @ KeralaKannurKasaragodKerala Govt JobsKerala PSC UpdatesKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaThiruvananthapuramThrissurWayanad

എട്ടാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് കായിക-യുവജനകാര്യ വകുപ്പിൽ ആംബുലൻസ് അസിസ്റ്റന്റ് തസ്തികയിൽ അവസരം | കേരള PSC വിജ്ഞാപനം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഓഗസ്റ്റ് 31

Kerala PSC Notification 2022 For Ambulance Assistant Post : എട്ടാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള കായിക-യുവജനകാര്യ വകുപ്പിൽ ആംബുലൻസ് അസിസ്റ്റന്റ് തസ്തികയിൽ ജോലി നേടാം.

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


  • വകുപ്പ് : കായിക-യുവജനകാര്യ വകുപ്പ്
  • തസ്തികയുടെ പേര് : ആംബുലൻസ് അസിസ്റ്റന്റ്
  • ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)
  • ശമ്പളം : 23,000 – 50,200 രൂപ
  • കാറ്റഗറി നമ്പർ : 261/2022
  • നിയമന രീതി : നേരിട്ടുള്ള നിയമനം
  • യോഗ്യത :എട്ടാം ക്ലാസ് പാസായിരിക്കണം. മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.(മെഡിക്കലി ഫിറ്റ് ആയിരിക്കണം.) Note : ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇത് ഒരു മികച്ച അവസരമാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 31-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.

വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓


Job Summary
Name of Department Sports & Youth Affairs Department
Post Name Ambulance Assistant
Category No 261/2022
Qualification VIII Std Pass or any other equivalent/Higher qualification
Scale of Pay Rs.23,000/- to Rs.50,200
Method of Recruitment Direct Recruitment
Age Limit 18 – 36 years
Last Date 31 August 2022

ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)

നിയമനരീതി : നേരിട്ടുള്ള നിയമനം.

പ്രായപരിധി :

  • 18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ 02.01.1986 – നും 01.01.2004 – നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
  • പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.

യോഗ്യത :

  • എട്ടാം ക്ലാസ് പാസായിരിക്കണം.
  • മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.(മെഡിക്കലി ഫിറ്റ് ആയിരിക്കണം.)

Note : ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.

അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2012 നോ അതിനുശേഷമോ എടുത്തതായിരിക്കണം.

ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.

അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.

Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തൻെറ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.

കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.

ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവൃവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.

വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഓഗസ്റ്റ് 31.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

[the_ad id=”13011″]
Important Links
Official Notification : Malayalam Click Here
Official Notification : English Click Here
Apply Link Click Here
More Details Click Here

Kerala PSC Notification 2022 For Ambulance Assistant Post | Last Date : 2022 August 31


Kerala PSC Notification 2022 For Ambulance Assistant Post  : Kerala Public Service Commission has released a recruitment notification for the post of Ambulance Assistant Post.

Interested and Eligible candidates may check the vacancy details and apply online from 30 July 2022 to 31 August 2022.

More details about Kerala PSC Notification 2022 , including number of vacancies, eligibility criteria, selection procedure, how to apply and important dates, are given below ;

[the_ad id=”13010″]
Job Summary
Name of Department Sports & Youth Affairs Department
Post Name Ambulance Assistant
Category No 261/2022
Qualification VIII Std Pass or any other equivalent/Higher qualification
Scale of Pay Rs.23,000/- to Rs.50,200
Method of Recruitment Direct Recruitment
Age Limit 18 – 36 years
Last Date 31 August 2022
Job Location : Across Kerala

Qualification


  • 1) Must have passed VIII Standard.
  • 2)Must be medically fit. (Differently abled candidates will not be considered for this post)

How to Apply


  • Candidates need to register ONE TIME REGISTRATION before applying for this post.
  • Interested candidates need to submit their application for the post through the link given in the “Important Links” section below
  • Interested candidates click on the “Apply Now” button below to apply online.
[the_ad id=”13016″]

Important Dates

Starting Date of Online Application 30 July 2022
Last Date of Online Application 31 August 2022
Important Links
Official Notification : Malayalam Click Here
Official Notification : English Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!