സി – ഡാക്കിൽ 34 ഒഴിവ്
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 07,08,09
കേന്ദ്രസർക്കാർ സ്ഥാപനമായ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ പ്രോജക്ട് മാനേജർ , പ്രോജക്ട് എൻജിനീയർ , പ്രോജക്ട് അസോസിയേറ്റ് എന്നീ തസ്തികകളിലായി 34 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിസിറ്റിങ് ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
കൊൽക്കത്ത , ചെന്നൈ , മൊഹാലി എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്.
കരാർ നിയമനമായിരിക്കും.
പരസ്യ വിജ്ഞാപന നമ്പർ : CDAC (K)/Admin/HR/CST/2021
കൊൽക്കത്തയിലാണ് ഒഴിവുകൾ.
- പ്രോജക്ട് മാനേജർ – 02 ,
- പ്രോജക്ട് എൻജിനീയർ-01 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 09.
പരസ്യ വിജ്ഞാപന നമ്പർ : 4 (04)/2020-HR/192
മൊഹാലിയിലാണ് ഒഴിവുകൾ.
- പ്രോജക്ട് മാനേജർ-03 ,
- പ്രോജക്ട് എൻജിനീയർ- 16 ,
- പ്രോജക്ട് അസോസിയേറ്റ്- 04
എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 08.
ഗസ്റ്റ് വിസിറ്റിങ് ഫാക്കൽറ്റി :
കംപ്യൂട്ടർ സയൻസ് , ഇലക്ട്രോണിക്സ് , മെക്കാനിക്കൽ , സോഫ്റ്റ് സ്കിൽസ് എന്നീ വിഷയങ്ങളിലാണ് ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുള്ളത്.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 08.
പരസ്യ വിജ്ഞാപന നമ്പർ : CDAC/CHN/02/Recruitment-2020/98
ചെന്നൈയിലാണ് ഒഴിവുകളുള്ളത്.
- പ്രോജക്ട് എൻജിനീയർ – 4 ,
- പ്രോജക്ട് അസ്സോസിയേറ്റ് – 4 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 07
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cdac.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification (CDAC (K)/Admin/HR/CST/2021) | Click Here |
Official Notification(4 (04)/2020-HR/192) | Click Here |
Official Notification(CDAC/CHN/02/Recruitment-2020/98) | Click Here |
More Details | Click Here |