Government JobsJob NotificationsLatest Updates
VECC റിസർച്ച് അസോസിയേറ്റിൽ ജോലി ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.
ആണവോർജ വകുപ്പിനു കീഴിൽ കൊൽക്കത്തയിലുള്ള വേരിയബിൾ എനർജി സൈക്ലോട്രോൺ സെന്ററിൽ റിസർച്ച് അസോസിയേറ്റിന്റെ എട്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
താത്കാലിക നിയമനമാണ്.
ഒഴിവുകൾ:
- റോബോട്ടി ക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-1,
- ഫിസിക്സ് ഓഫ് കോംപാക്ട് സ്റ്റോഴ്സ് -1,
- എക്സ്പെരിമെന്റ് ന്യൂക്ലിയർ ഫിസിക്സ്-2,
- തിയററ്റിക്കൽ സ്റ്റഡീസ് ഓൺ റിലേറ്റിവിസ്റ്റിക് ഹെവി അയേൺ കോളിഷൻസ്,
- എക്സ്പെരിമെന്റൽ ഹൈ എനർജി ഫിസിക്സ്,
- റേഡിയേഷൻ ഡാമേജ് സ്റ്റഡീസ് എന്നിവയിലാണ് അവസരം.
വിശദവിവരങ്ങൾ www.vecc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ മെയിലായി അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |