കൊച്ചിൻ ഷിപ്പ്യാഡിൽ 56 പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 27

കൊച്ചിൻ ഷിപ്പ്യാഡിൽ 56 പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്.
പരസ്യവിജ്ഞാപന നമ്പർ : P&A/2(230)/16 – Vol VII.
ഓൺലൈനായി അപേക്ഷിക്കണം.
മൂന്നുവർഷത്തെ കരാർ നിയമനമായിരിക്കും.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : മെക്കാനിക്കൽ
- ഒഴിവുകളുടെ എണ്ണം : 28
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
- കംപ്യൂട്ടർ ആപ്ലിക്കേഷൻസിലെ പരിജ്ഞാനം അഭിലഷണീയം.
- ഷിപ്പ്യാഡ് /എൻജിനീയറിങ് കമ്പനി/ ഗവൺമെൻറ് /സെമി ഗവൺമെൻറ് കമ്പനി /എസ്റ്റാബ്ലിഷ്മെൻറ് എന്നിവിടങ്ങളിൽ എവിടെയെങ്കിലും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ മൂന്നുവർഷത്തെ ട്രെയിനിങ്.
തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
- കംപ്യൂട്ടർ ആപ്ലിക്കേഷൻസിലെ പരിജ്ഞാനം അഭിലഷണീയം.
തസ്‌തികയുടെ പേര് : ഇലക്ട്രോണിക്സ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ മൂന്നു വർഷത്തെ ഡിപ്ലോമ.
- കംപ്യൂട്ടർ ആപ്ലിക്കേഷൻസിലെ പരിജ്ഞാനം അഭിലഷണീയം.
തസ്‌തികയുടെ പേര് : ഇൻസ്ട്രുമെന്റെഷൻ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഇൻസ്ട്രുമെന്റെഷൻ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
തസ്‌തികയുടെ പേര് : സിവിൽ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
തസ്‌തികയുടെ പേര് : ഇൻഫർമേഷൻ ടെക്നോളജി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
തസ്‌തികയുടെ പേര് : കൊമേഴ്സ്യൽ
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : കൊമേഴ്സ്യൽ പ്രാക്ടീസിൽ 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
- അല്ലെങ്കിൽ ആർട്സ് ഫൈൻ ആർട്സ് പെർഫോമിങ് (ആർട്സ് ഒഴികെ) സയൻസ് /മാത്തമാറ്റിക്സ് /കൊമേഴ്സ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ബിസിനസ് അഡ്മിനിസ്ട്രേഷൻ 60 ശതമാനം മാർക്കോടെ ബിരുദം.
തസ്‌തികയുടെ പേര് : ഫിനാൻസ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കൊമേഴ്സിൽ ബിരുദാനന്തരബിരുദം.
- കംപ്യൂട്ടർ ആപ്ലിക്കേഷൻസിലെ പരിജ്ഞാനം അഭിലഷണീയം.
പ്രായപരിധി : 30 വയസ്സ്. ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി / എസ്.ടി
വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
ശമ്പളം :
- ആദ്യത്തെ വർഷം 24,400 രൂപ.
- രണ്ടാമത്തെ വർഷം 25,100 രൂപ.
- മൂന്നാം വർഷം 25,000 രൂപ.
തിരഞ്ഞെടുപ്പ് :
രണ്ട് ഘട്ട പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷയും ഡിസ്ക്രിപ്റ്റീവ് ടൈപ്പ് പരീക്ഷയും ഉണ്ടാകും.
അപേക്ഷാഫീസ് : 300 രൂപ.
ഓൺലൈനായി ഫീസടയ്ക്കാം.
എസ്.സി / എസ്.ടി/ ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.cochinshipyard.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
വിശദവിവരങ്ങൾ വെബ്സെറ്റിൽ ലഭിക്കും.
വെബ്സൈറ്റിലെ career ലിങ്കിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം അതത് തസ്തികയുടെ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പ്രായം , യോഗ്യത പ്രവൃത്തിപരിചയം , ജാതി , അംഗപരിമിതിയുണ്ടെങ്കിൽ അത് എന്നിവ തെളിയിക്കുന്ന രേഖകളും പാസ് പോർട്ട് സൈസ് ഫോട്ടോയും സ്കാൻ ചെയ്ത് വയ്ക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പിച്ചാൽ രജിസ്ട്രേഷൻ നമ്പർ സഹിതമുള്ള ഇതിന്റെ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം.
പ്രിൻറൗട്ടോ രേഖകളോ തപാലിൽ അയയ്ക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 27
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |