Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest UpdatesRailway Jobs

പത്താം ക്ലാസ് പാസായവർക്ക് ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07

ഭുവനേശ്വർ ആസ്ഥാനമായുള്ള ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ 756 അപ്രന്റീസ് ഒഴിവ്.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യതയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്.

  • ഒഴിവുകൾ (യൂണിറ്റ് തിരിച്ച് കാരിയേജ് റിപ്പയർ വർക്ക്ഷോപ്പ് ഭുവനേശ്വർ -190 ,
  • ഖുർഡ് റോഡ് ഡിവിഷൻ -237 ,
  • വാൾ ടയർ ഡിവിഷൻ -263 ,
  • സാംബൽപുർ ഡിവിഷൻ -66.

ട്രേഡുകൾ :

ഫിറ്റർ , വെൽഡർ (ജി.ആൻഡ്.ഇ) , ഇലക്ട്രീഷ്യൻ മെഷീനിസ്റ്റ് , റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക് , വയർ മാൻ , കാർപെന്റർ , ഷീറ്റ് മെറ്റൽ വർക്കർ , പെയിന്റർ , മെക്കാനിക് മോട്ടോർ വെഹിക്കിൾ , ടർണർ , ഇലക്ട്രീഷ്യൻ , ഡ്രോട്സ്മാൻ (മെക്കാനിക്) , ഡ്രോട്സ്മാൻ ( സിവിൽ) , കാർപെന്റർ , പ്ലംബർ , മേസൺ, ഇലക്ട്രോണിക്സ് മെക്കാനിക്.

യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.

ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി/ എസ്.സി.വി.ടി. സർട്ടിഫിക്കറ്റ്.

പ്രായം : 15-24 വയസ്സ്.

അപേക്ഷാഫീസ് : 100 രൂപ.

ഓൺലൈനായി ഫീസടയ്ക്കാം.

വിശദവിവരങ്ങൾക്കായി www.rrcbbs.org.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!