
സീനിയർ മാനേജർ (ഫിനാൻസ് 6 അക്കൗണ്ട്സ്) തസ്തികയിലേക്കുള്ള നിയമനം
ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്, നാട്ടകം, കോട്ടയം – സീനിയർ മാനേജർ (ഫിനാൻസ് 6 അക്കൗണ്ട്സ് തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത :
1. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
2. എ.സി.എ അല്ലെങ്കിൽ ഐ.സി.ഡബ്ല്യു.എ
പ്രവൃത്തി പരിചയം : യോഗ്യത നേടിയ ശേഷം പ്രസക്ത മേഖലയിൽ 5-10 വർഷം മിഡിൽ മാനേജ്മെന്റ് തലത്തിലുള്ള പ്രവൃത്തി പരിചയം. പൊതുമേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം
പ്രായം : 40 വയസ്സോ, അതിൽ താഴെയോ
ഒഴിവുകളുടെ എണ്ണം : 1 (ഒന്ന്)
ശമ്പള സ്കെയിൽ (എം.3 ഗ്രേഡ് ) : 13610-380-16650-450-20,700/- രൂപ (പ്രീ റിവേർസെഡ്)
ശമ്പള സ്കെയിൽ അനുസരിച്ചുള്ള കുറഞ്ഞ ശമ്പളം : ഏകദേശം 51,572/- രൂപ
കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡു ചെയ്ത് എടുക്കാവുന്ന നിർദ്ദിഷ്ട അപേക്ഷാഫോറത്തിലുള്ള അപക്ഷയോടൊപ്പം ബയോഡാറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കേണ്ടതാണ്.
അപക്ഷ, ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്, നാട്ടകം, കോട്ടയം – 686013 എന്ന വിലാസത്തിൽ 09/03/2020-നോ അതിന് മുമ്പോ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.
അപേക്ഷ അയയ്ക്കുന്ന കവറിന്റെ പുറത്ത് “സീനിയർ മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ് ) തസ്തികയിലേക്കുള്ള അപേക്ഷ” എന്ന് രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.
മേൽപറഞ്ഞ പ്രകാരത്തിലല്ലാതെയും സർട്ടിഫിക്കറ്റുകളുടെയും മറ്റു രേഖകളുടെയും പകർപ്പുകൾ ഉള്ളടക്കം ചെയ്യാതെയും സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്
Important Links | |
---|---|
Official Notification (English) | Click Here |
Official Notification (Malayalam) | Click Here |
Application Form | Click Here |
വിവരങ്ങൾ ചുരുക്കത്തിൽ
- കോട്ടയത്തെ നാട്ടകത്ത് പ്രവർത്തിക്കുന്ന ട്രാവൻകൂർ സിമൻറ്സ് ലിമിറ്റഡിൽ ഒരു മാനേജർ ഒഴിവ്.
- തപാലിലൂടെയാണ് അപേക്ഷിക്കേണ്ടത്.
- സീനിയർ മാനേജർ ഫിനാൻസ്-1
- യോഗ്യത:ബിരുദവുംഎ.സി.എ./ഐ.സി.ഡബ്ലു.എ.
- പ്രായപരിധി: 45 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കുമായി www.travcement.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിൻറ പകർപ്പുമായി Managing Director, The Travancore Cements Limited, Nattakom, Kottayam 686013 എന്ന വിലാസത്തിൽ അയയ്ക്കുക.
അവസാന തീയതി: മാർച്ച് 9.
Important Links | |
---|---|
Official Notification (English) | Click Here |
Official Notification (Malayalam) | Click Here |
Application Form | Click Here |
വിശദവിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു ⇓
Travancore Cements Limited Notification 2020 : Applications are invited from candidates who possess the required qualification for the post of Senior Manager (Finance & Accounts) in The Travancore Cements Ltd., Nattakom, Kottayam.
Job Summary | |
---|---|
Job Role | Senior Manager (Finance & Accounts) |
Total Vacancies | 01 |
Job Location | Kerala |
Last Date | 09 March 2020 |
Qualification
i) Degree from a recognized University
ii) ACA or ICWA
Age : 40 years or below
Experience : 5-10 years post qualification experience in middle management cadre. Experience in PSUs is desirable.
No. of vacancy : 01 (one)
Scale of Pay (M3 Grade) : Rs.13610-380-16650-450-20700 (Pre-Revised)
Total emoluments at the minimum of the scale : Rs.51,572/- (approx.)
How to Apply
The application along with Bio – Data and self attested copies of documents to prove, age, educational qualifications and experience may be sent to the
Chairman & Managing Director,
The Travancore Cements Limited,
Nattakom, Kottayam 686 013
so as to reach on or before 09 March 2020.
Applications submitted without copies of relevant certificates & documents will not be considered.
Important Links | |
---|---|
Official Notification (English) | Click Here |
Official Notification (Malayalam) | Click Here |
Application Form | Click Here |