തൃശൂർ സുവോളജിക്കൽ പാർക്ക്: 14 ഒഴിവ് | Zoological Park (Thrissur) Notification 2023

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16

Zoological Park (Thrissur) Notification 2023 : കേരള വനംവകുപ്പിന് കീഴിലുള്ള തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ (കിഫ്ബി പ്രോജക്ട്) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

14 ഒഴിവുണ്ട്

കരാർ പ്രകാരം 1 വര്ഷത്തേക്കായിരിക്കും നിയമനം

വനം വകുപ്പിനു കീഴിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ 14 ഒഴിവുകളിൽ കരാർ നിയമനം.

നവംബർ 16 വരെ അപേക്ഷിക്കാം.

Zoological Park (Thrissur) Notification 2023


തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഇലക്ട്രിക്കൽ സൂപ്പർവൈസർ

തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ

തസ്തികയുടെ പേര് : പമ്പ് ഓപ്പറേറ്റർ

തസ്തികയുടെ പേര് : അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ

തസ്തികയുടെ പേര് : അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ കം ലാബ് അസിസ്റ്റന്റ്

തസ്തികയുടെ പേര് : ലാബ് ടെക്നിഷ്യൻ

തസ്തികയുടെ പേര് : വെറ്ററിനറി അസിസ്റ്റന്റ്

തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ് (സ്റ്റോഴ്സ്)

തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലായോ ഇമെയിൽ വഴിയോ നേരിട്ടോ അയക്കാം.

അപേക്ഷ അയക്കേണ്ട ഇമെയിൽ വിലാസം : thrissurzoologicalpark@gmail.com

തപാലിൽ അയക്കേണ്ട വിലാസം :

ഡയറക്ടർ,
തൃശൂർ സൂവോളജിക്കൽ പാർക്ക്,
പുത്തൂർ പി.ഒ.,
കുരിശു മൂലക്ക് സമീപം,
തൃശൂർ – 680014

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16 (5 PM)

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.

വിശദ വിവരങ്ങൾക്ക് www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Zoological Park (Thrissur) Notification 2023 : Important Links
Official Notification & Application Form Click Here
More Info Click Here

Exit mobile version