Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesMalappuram
ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ 0.R.C പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26
മലപ്പുറത്തെ വനിത ശിശു വികസന വകുപ്പ്-ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒ.ആർ.സി. പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒരു ഒഴിവ്.
കരാർ നിയമനമായിരിക്കും.
തപാൽ വഴി അപേക്ഷിക്കണം.
യോഗ്യത :
- സോഷ്യൽ വർക്കിലുള്ള ബിരുദാനന്തരബിരുദം.
- അല്ലെങ്കിൽ ബി.എഡ്.ബിരുദം.
- അല്ലെങ്കിൽ ബിരുദവും ഒ.ആർ.സി-ക്ക് സമാനമായ പദ്ധതികളിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം : 2021 ഓഗസ്റ്റ് 1-ന് 40 വയസ്സ് കവിയരുത്.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി അപേക്ഷാഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി
ജില്ലാ ശിശു സംരക്ഷണ ഓഫീസർ,
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,
മൂന്നാം നില,
മിനി സിവിൽ സ്റ്റേഷൻ,
കച്ചേരിപ്പടി,
മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |