Job NotificationsGovernment JobsLatest UpdatesNursing/Medical JobsRailway Jobs
വെസ്റ്റേൺ റെയിൽവേയിൽ 18 നഴ്സ് ഒഴിവുകൾ
അഭിമുഖ തീയതി : ജൂൺ 21
വെസ്റ്റേൺ റെയിൽവേയുടെ വഡോദര ഡിവിഷനിൽ 18 നഴ്സ് ഒഴിവ്.
മൂന്നുമാസത്തേക്കുള്ള കരാർ നിയമനം.
കോവിഡ് ഐസൊലേഷൻ വാർഡിലാണ് അവസരം.
യോഗ്യത :
- ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി മൂന്നു വർഷത്തെ കോഴ്സസും നഴ്സായുള്ള രജിസ്ട്രേഷനും.അല്ലെങ്കിൽ
- ബി.എസ്.സി നഴ്സിങ്.
പ്രായം : 20-40 വയസ്സ്.
ശമ്പളം : 44,900 രൂപ.
വിശദവിവരങ്ങൾക്കായി www.wr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
അഭിമുഖത്തിനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി വഡോദരയിലെ പ്രതാപ് നഗറിലുള്ള ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ ജൂൺ 21 രാവിലെ ഒൻപതുമണിക്ക് എത്തണം.
അഭിമുഖ തീയതി : ജൂൺ 21.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |