വെസ്റ്റേൺ റെയിൽവേയിൽ 41 ടെക്‌നിക്കൽ അസോസിയേറ്റ് ഒഴിവുകൾ

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 22

വെസ്റ്റേൺ റെയിൽവേയിൽ 41 ജൂനിയർ ടെക്‌നിക്കൽ അസോസിയേറ്റ് ഒഴിവ് .

ഓൺലൈനായി അപേക്ഷിക്കണം .

കരാർ നിയമനമായിരിക്കും .

സർവേ ആൻഡ് കൺസ്ട്രക്ഷൻ വിഭാഗത്തിലാണ് അവസരം .

ഓൺലൈനായി അപേക്ഷിക്കണം .

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : വർക്കർ

തസ്തികയുടെ പേര് : ഇലക്‌ട്രിക്കൽ 

തസ്തികയുടെ പേര് : ടെലികോം/ എസ് ആൻഡ് ടി

പ്രായപരിധി : 18-33 വയസ്സ് .

ഒ.ബി.സി. വിഭാഗത്തിന് മൂന്നു വർഷവും എസ്.സി.എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും .

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 22 .

Important Links
Official Notification Click Here
Apply Online Click Here
Exit mobile version