Railway Jobs10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates
വെസ്റ്റ് സെൻട്രൽ റെയിൽവേ-യിൽ 716 ട്രേഡ് അപ്രന്റീസ് ഒഴിവുകൾ
കോട്ട ഡിവിഷനിലാണ് ഒഴിവുകൾ | പത്താം ക്ലാസ്/ഐ.ടി.ഐ.യോഗ്യതയുള്ളവർക്ക് അവസരം
വെസ്റ്റ് സെൻട്രൽ റെയിൽവേ-യിൽ 716 ട്രേഡ് അപ്രന്റീസ് ഒഴിവ്.
കോട്ട ഡിവിഷനിലാണ് ഒഴിവുകൾ.
ഓൺലൈനായി അപേക്ഷിക്കണം.
Name Of The Organization | Western Central Railway, Kota |
Recruitment Board Name | Railway Recruitment Cell (RRC) |
Name Of The Post | Trade Apprentice Posts |
Number Of Posts | 716 Posts |
Notification release Date | 26th March 2021 |
Starting Date To Apply | Started |
Last Date To Apply | 30th April 2021 |
Application Mode | Online |
Official Website | www.mponline.gov.in OR wcr.indianrailways.gov.in |
ഒഴിവുകൾ :
- ഇലക്ട്രിഷ്യൻ : 135,
- ഫിറ്റർ : 102,
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) : 43,
- പെയിന്റർ : 75,
- മേസൺ : 61,
- കാർപെന്റർ – 73,
- ഇലക്ട്രോണിക്സ് – 30,
- പ്ലംബർ : 58,
- ഫോർജർ ആൻഡ് ഫീറ്റ് ഓപ്പറേറ്റർ ബാക്ക് സ്മിത്ത് : 63,
- വയർമാൻ : 50,
- കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് : 10,
- മെഷീനിസ്റ്റ് : 5,
- ടർണർ : 2,
- ലാബ് അസിസ്റ്റന്റ് : 02,
- ക്രയിൻ ഓപ്പറേറ്റർ : 02,
- ഡ്രാഫ്റ്റ്മാൻ : 05.
പ്രായപരിധി : 15-24 വയസ്സ്.
01-04-2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.
യോഗ്യത : പത്താം ക്ലാസ്സും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ.യും.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കുവാനും www.mponline.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.
WEST CENTRAL RAILWAY APPRENTICE RECRUITMENT 2021 IMPORTANT LINKS |
|
WCR Apprentice Recruitment | Click Here |
WCR Apprentice Application Form | Registration || Login |