സ്പൈസസ് റിസേർച്ചിൽ 14 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30
കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേർച്ചിൽ 14 ഒഴിവ്.
- തസ്തികയുടെ പേര് : ജൂനിയർ റീസേർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : കെമിസ്ട്രി/ബയോകെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/ബയോടെക്നോളജി/മോളിക്യുലാർ ബയോളജി/പ്ലാന്റ് പത്തോളജി/വൈറോളജി/ബയോകെമിസ്ട്രി എന്നിവയിൽ ബിരുദാനന്തര ബിരുദം,ഒരു വർഷത്തെ ഗവേഷണ പരിചയം. നെറ്റ് വഴി തിരഞ്ഞെടുക്കപ്പെട്ടവരാകണം.
പ്രായപരിധി : പുരുഷന്മാർക്ക് 35 വയസ്സും,വനിതകൾക്ക് 40 വയസ്സും.
ശമ്പളം : ആദ്യവർഷം 31,000 രൂപ.
- തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ I
ഒഴിവുകളുടെ എണ്ണം : 07
ആറുമാസത്തേക്കാണ് നിയമനം.
യോഗ്യത : ബി.എസ്.സി.ബോട്ടണി/ഹോർട്ടികൾച്ചർ/അഗ്രികൾച്ചർ/മൈക്രോബയോളജി.
രണ്ട് തസ്തികയിലേക്ക് ബി.എസ്.സി/ബി.കോം.
യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി : 21-35 വയസ്സ്.
ശമ്പളം : 15,000 രൂപ.
- തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ II
ഒഴിവുകളുടെ എണ്ണം : 5
ആറു മാസത്തേക്കാണ് നിയമനം.
യോഗ്യത : എം.എസ്.സി.മൾട്ടിമീഡിയ,മാസ്സ് കമ്മ്യൂണിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/കെമിസ്ട്രി/ബയോകെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/ഹൈഡ്രോ കെമിസ്ട്രി/ബയോ ടെക്നോളജി/അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/എം.സി.എ./എം.എ. മൾട്ടിമീഡിയ/മാസ്സ് കമ്മ്യൂണിക്കേഷൻ/എം.ടെക്. കമ്പ്യൂട്ടർ സയൻസ്/ലൈബ്രറി സയൻസിൽ പി.ജി.
പ്രായപരിധി : 21-35 വയസ്സ്.
ശമ്പളം : 25,000 രൂപ.
അപേക്ഷിക്കേണ്ട വിധം
www.spices.res.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |