കേന്ദ്രസർക്കാർ സ്ഥാപനമായ വാപ്കോസ് ലിമിറ്റഡിൽ 11 ഒഴിവ്.
കേരളത്തിൽ ആറ് ഒഴിവ്.
എൻജിനീയർ തസ്തികയിലാണ് അവസരം.
തപാൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : എൻജിനീയർ (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 04
- ഇന്ത്യയിൽ വിവിധ പ്രോജക്ടുകളിലായി നിയമനം.
- കേരളത്തിൽ രണ്ട് ഒഴിവുകളുണ്ട്.
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക് /എം.ടെക് , എം.ഇ യോഗ്യതയുള്ളവർക്ക് മുൻഗണന.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : എൻജിനീയർ ട്രെയിനി (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 05
- ഇന്ത്യയിൽ വിവിധ പ്രോജക്ടുകളിലായി നിയമനം.
- കേരളത്തിൽ മൂന്ന് ഒഴിവുകളുണ്ട്.
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്.
- പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സീനിയർ എൻജിനീയർ (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 02
- കേരളത്തിൽ നിയമനം.
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക് /എം.ടെക് / എം.ഇ.
യോഗ്യതയുള്ളവർക്ക് മുൻഗണന. - 5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
അപേക്ഷാഫീസ് : 1000 രൂപ.
എസ്.സി/ എസ്.ടി/ ഭിന്നശേഷി / വനിതകൾ എന്നിവർക്ക് ഫീസില്ല.
ഫീസ് WAPCOS Ltd എന്ന പേരിൽ ഗുഡ്ഗാവിൽ മാറാൻ കഴിയുന്ന വിധത്തിൽ ഡിമാൻറ് ഡ്രാഫ്റ്റായി അടക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് ഡിമാൻറ് ഡ്രാഫ്റ്റം ആവശ്യമായ രേഖകളുമായി
Sh.G.Venkata Ramana ,
Regional Manager (Kerala) ,
4th Floor , Issac Tower ,
Near Bread World ,
Jawahar Nagar ,
Kadavanthara ,
Kochi , Kerala – 682020
എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
വിശദവിവരങ്ങൾക്കായി www.wapcos.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |