കൊച്ചി വിമാനത്താവളത്തിൽ 208 അവസരം | WALK-IN RECRUITMENT EXERCISE AT COCHIN INTERNATIONAL AIRPORT

തിരഞ്ഞെടുപ്പ് വാക് ഇൻ ഇന്റർവ്യൂ മുഖേന

WALK-IN RECRUITMENT EXERCISE AT COCHIN INTERNATIONAL AIRPORT : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒഴിവുകളിലേക്ക് എ.ഐ.എയർപോർട്ട് സർവീസസ് അപേക്ഷ ക്ഷണിച്ചു.

വിവിധ തസ്തികകളിലായി 208 ഒഴിവുണ്ട്.

വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

കരാർ നിയമനമാണ്.

തുടക്ക ത്തിൽ മൂന്ന് വർഷത്തേക്കായിരിക്കും കരാർ. ആവശ്യമെങ്കിൽ നീട്ടിനൽകും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഹാൻഡി മാൻ/ ഹാൻഡി വുമൺ

ഒഴിവ് : 201
ശമ്പളം : 18,840 രൂപ
യോഗ്യത: പത്താം ക്ലാസ് വിജയവും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യവും.
പ്രായം: 28 കവിയരുത്.
വാക്-ഇൻ തീയതി : ഒക്ടോബർ 7.

തസ്തിക: റാംപ് സർവീസ് എക്സിക്യുട്ടീവ്

ഒഴിവ് : 3
ശമ്പളം: 24,690 രൂപ
യോഗ്യത : ത്രിവത്സര ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ). അല്ലെങ്കിൽ ത്രിവത്സര ഐ.ടി.ഐ.യും എൻ.സി.ടി.വി.ടി.യും (ഓട്ടോ ഇലക്ട്രിക്കൽ (മോട്ടോർ വെഹിക്കിൾ/ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിങ്/ ഡീസൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ), എം.എം.വി. ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.

പ്രായം: 28 കവിയരുത്.

വാക്-ഇൻ തീയതി : ഒക്ടോബർ 5.

തസ്തിക: യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ

ഒഴിവ്-4

ശമ്പളം: 21,270 രൂപ
യോഗ്യത: പത്താം ക്ലാസ് വിജയവും എച്ച്.എം.വി. ഡ്രൈവിങ് ലൈസൻസും.
പ്രായം: 28 കവിയരുത്
വാക്-ഇൻ തീയതി : ഒക്ടോബർ 5.


എല്ലാ തസ്തികകളിലും ഉയർന്ന പ്രായപരിധയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് അനുവദിക്കും.

ഫീസ്: 500 രൂപ

AI AIRPORT SERVICES LIMITED പേരിൽ മുംബൈയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കണം (എസ്.സി., എസ്‌.ടി. വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ബാധകമല്ല).

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങളും അപേക്ഷാ ഫോമും www.aiasl.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

പൂരി പ്പിച്ച അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പു കളും സഹിതം അഭിമുഖത്തിന് എത്തണം.

അഭിമുഖ സ്ഥലം:
Sri Jagannath Auditorium,
Near Vengoor Durga Devi Temple,
Vengoor,
Angamaly,
Ernakulam, Kerala, Pin- 683572.

Important Links
Official Notification & Application Form Click Here
Official Website Click Here

AIASL Walk-in Interview 2024: 208 Ramp Service Executive/Handyman | 05 & 07 October 2024


AIASL Recruitment 2024: AI Airport Services Limited (formerly known as Air India Air Transport Services Limited) has announced notification for Ramp Service Executive/Utility Agent cum Ramp Driver/Handyman/Handywomen at Cochin International Airport on a fixed-term Contract of 3 years. There are 208 openings for these posts. Candidates with 10th/ITI/NCTVT/Diploma qualifications can apply. Interested and eligible candidates can attend the Walk-in Interview on 05 & 07 October 2024. The detailed eligibility criteria and educational qualifications are explained below;

Job Summary
Company Name Air India Air Transport Services Limited (AIASL)
Job Role Ramp Service Executive/Utility Agent cum Ramp Driver/Handyman/Handywomen
Job category Kerala Govt Jobs
Qualification 10th/ITI/NCTVT/Diploma
Experience Freshers
Total Vacancies 208 Posts
Salary Rs. 18,840 – 24,960/-
Job location Cochin
Walk-In Date 05 & 07 October 2024
Official Website https://www.aiasl.in/

AIASL Recruitment 2024 – Detailed Eligibility:

Educational Qualifications:

Ramp Service Executive:

Utility Agent cum Ramp Driver:

Handyman/Handywomen:

Age Limit (As on 01 October 2024):

Age Relaxation: 

AIASL Salary details:

Total Vacancies: 208 Posts

Selection Process for AIASL Recruitment 2024:

Ramp Service Executive /Utility Agent Cum Ramp Driver:

Handyman/Handywomen:

Application Fee:

Mode of payment: Paid by means of Demand Draft in favour of “AI AIRPORT SERVICES LIMITED.”, payable at Mumbai

How to apply for AIASL Recruitment 2024?

Interested and eligible candidates can attend the walk-in interview with the filled-in application form in the prescribed format & copies of the testimonials/certificates on 05 & 07 October 2024 at the mentioned venue.

Walk-In-Date:

Interview Time: 9.00 hrs to 12.00 hrs

Venue:
Sri Jagannath Auditorium,
Near Vengoor Durga Devi Temple,
Vengoor,
Angamaly,
Ernakulam,
Kerala,
Pin – 683572
[on the Main Central Road (M C Road), 1.5 Km away from Angamaly towards Kalady]

AIASL: AI Airport Services Limited (AIASL) is India’s leading ground-handling service provider, offering ground-handling services at major airports. AIASL presently provides Ground Handling services at more than 80 airports. Apart from handling the flights of Air India Limited and its Subsidiary Companies, Ground Handling also provides services to 51 foreign scheduled airlines, four domestic scheduled airlines, three regional airlines, 8 Seasonal charter airlines, and 23 foreign airlines availing Perishable Cargo handling, from being India’s first and only Ground Handler to handle the Airbus A380 on its maiden flight to India to handle the futuristic 787 Dreamliner at major Airports in India.

Important Links
Official Notification & Application Form Click Here
Official Website Click Here

Exit mobile version