പത്താം ക്ലാസ്സ്/ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് സി.പി.സി.ആർ.ഐ.യിൽ അവസരം

കാസർകോട്ടെ കുഡ്ലുവിലുള്ള ഐ.സി.എ.ആർ-സെൻട്രൽ പ്ലന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 17 ഒഴിവുകളുണ്ട്.

തസ്തികയുടെ പേര് : ക്ലൈമ്പർ

തസ്തികയുടെ പേര് : സ്‌കിൽഡ് അസിസ്റ്റന്റ് (ട്രാക്ടർ/ട്രില്ലർ ഓപ്പറേറ്റർ)

രണ്ട് തസ്തികകളിലേക്കും പ്രായപരിധി : പുരുഷന്മാർക്ക് 30 വയസ്സും സ്ത്രീകൾക്ക് 35 വയസ്സും.

ശമ്പളം : 15,000 രൂപ

ഫോൺ : 04994-232333

വിശദവിവരങ്ങൾ http://cpcri.gov.in/index.php/opportunities എന്ന ലിങ്കിൽ ലഭിക്കും.

ക്ലൈമ്പർ തസ്തിയിലേക്കുള്ള അഭിമുഖം ജൂൺ 26 – ന് രാവിലെ 9 – നും സ്‌കിൽഡ് അസിസ്റ്റന്റിന്റെത് ജൂൺ 27 – ന് രാവിലെ ഒൻപത്തിനുമാണ്.

പ്രായോഗിക പരീക്ഷയുണ്ടാവും.

Important Links
Notification Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

WALK-IN-INTERVIEW


ICAR-CPCRI, Kasaragod Notification 2020 : A Walk-in interview for selection of Climber (With practical test and interview) and Skilled Assistant (Tractor/Tiller Operator) (With Practical test and Interview) purely on contractual basis under the project “Seed production in Agricultural Crops and Fisheries (RFS)” to be held on 26.06.2020.at 09.30 A.M for Climber & 27.06.2020 for Skilled Assistant (Tractor/Tiller Operator). at ICAR-CPCRI, Kudlu PO, Kasaragod, Kerala – 671 124.

Name of the Post : Climber


Educational Qualifications


 

Name of the Post : Skilled Assistant (Tractor/Tiller Operator)

Educational Qualifications


1. Knowledge on Agricultural Machinery
2. Basic information on Crop production technology of plantation crops.

How to Apply


The candidates fulfilling the above eligibility criteria may attend the walk–in-interview at CPCRI, Kasaragod on the dates mentioned above. The candidates should be present in the venue at 9.00am on the date of Interview. Late comers shall not be allowed to take the interview. They should bring with them, their bio-data and original certificates in proof of age, caste, educational qualifications, experience etc. and copy of the experience certificates. Those who do not furnish the Original or Provisional Certificate will not be allowed to appear for the written test/ interview.

No TA will be paid for the journey for attending the interview

Important Links
Notification Click Here
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2020/06/WALK-IN-INTERVIEW.pdf”]
Exit mobile version