കേരള കാർഷിക സർവകലാശാലയിൽ പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്.
ഇടുക്കി പാമ്പാടുംപാറയിലെ ഏലം ഗവേഷണ സ്റ്റേഷനിലാണ് ഒഴിവുള്ളത്.
59 ദിവസത്തേക്കാണ് നിയമനം.
യോഗ്യത : എം.എസ്.സി.ഹോർട്ടികൾച്ചർ/പ്ലാന്റ് പാത്തോളജി/ജെനറ്റിക്‌സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്.
പ്രതിമാസ ശമ്പളം : 27,800 രൂപ
അഭിമുഖം : സെപ്റ്റംബർ 09 ന് രാവിലെ 11-ന് പാമ്പാടുംപാറയിലെ ഓഫീസിൽ നടക്കും.
ഫോൺ : 0486823626
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |