ജി.വി.രാജ സ്കൂളിൽ ക്ലീനിങ് സ്റ്റാഫ് ഒഴിവ്

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി: ഒക്ടോബർ 8 (10.30 AM)

Walk-in- Interview for cleaning staff in G V Raja Sports School (ജി.വി.രാജ സ്കൂളിൽ ക്ലീനിങ് സ്റ്റാഫ് ഒഴിവ്)  :  കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള ജി.വി.രാജ സ്പോർട്സ് സ്കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.

ശമ്പളം: 675 രൂപ (പ്രതിദിനം)

യോഗ്യത: എട്ടാംക്ലാസ് പാസായിരിക്കണം.

ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷ പ്രവൃത്തിപരിചയം.

പ്രായം: 18-56 വയസ്സ്

വാക് ഇൻ ഇന്റർവ്യൂ സ്ഥലം :

കായിക യുവജനകാര്യാലയം,
വെള്ളയമ്പലം,
തിരുവനന്തപുരം.

ഇന്റർവ്യൂ തീയതി: ഒക്ടോബർ 8 (10.30 AM)

വിശദ വിവരങ്ങൾക്ക്  dsya.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Info Click Here

Exit mobile version