നെല്ല് ഗവേഷണ കേന്ദ്രത്തിൽ സീനിയർ റിസർച്ച് ഫെലോ ഒഴിവ്

അഭിമുഖം : ഒക്ടോബർ 28 ന്

കാർഷിക സർവകലാശാലയ്ക്ക് കീഴിൽ വൈറ്റിലയിലുള്ള നെല്ല് ഗവേഷണ കേന്ദ്രത്തിൽ സീനിയർ റിസർച്ച് ഫെലോയുടെ ഒരു ഒഴിവ്.

താത്കാലിക നിയമനമായിരിക്കും.

തത്സമയ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

യോഗ്യത : അഗ്രികൾച്ചർ സോയിൽ സയൻസ്/അഗ്രികൾച്ചർ കെമിസ്ട്രി/അഗ്രോണമി, എം.എസ്.സി.,നെറ്റ് യോഗ്യത ഉണ്ടായിരിക്കണം.

അഭിമുഖത്തിനായി വെബ്സൈറ്റിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുമായി എറണാകുളത്തെ വൈറ്റിലയിലുള്ള നെല്ല് ഗവേഷണ കേന്ദ്രത്തിൽ ഒക്ടോബർ 28 ന്  ഉച്ചയ്ക്ക് 12 മണിക്ക് എത്തുക.

വിശദവിവരങ്ങൾക്കായി www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version