തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻററിൽ വിവിധ തസ്തികകളിലായി 19 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
പരസ്യവിജ്ഞാപനനമ്പർ : 317
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 16
- യോഗ്യത : എം.ഇ / എം.ടെക് / എം.എസ്.സി ബിരുദാനന്തര ബിരുദം.
തസ്‌തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫിസിക്സ് , അറ്റ്മോസ്ഫിയറിക്ക് സയൻസ് അറ്റ്മോസ്ഫിയറിക്ക് മോഡലിങ് പിഎച്ച്.ഡി.
തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് / കെമിസി പിഎച്ച്.ഡി.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.vssc.gov.in എന്ന വെബ്സൈറ്റ് കാണുക.
മാർച്ച് 26 മുതൽ അപേക്ഷ അയയ്ക്കാം.
റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഇ-മെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 09.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |