Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
വി.എസ്.എസ്.സി-യിൽ ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻററിൽ ജൂനിയർ ട്രാൻസ്ലേറ്റർ തസ്തികയിൽ ഒരു ഒഴിവ്.
ഒ.ബി.സി. വിഭാഗത്തിനാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത :
- ഹിന്ദിയിൽ ബിരുദാനന്തരബിരുദം ,
- ഇംഗ്ലീഷ് കംപൽസറി / ഇലക്ടീവായി ബിരുദതലത്തിൽ പഠിച്ചിരിക്കണം.
അല്ലെങ്കിൽ
- ഇംഗ്ലീഷ് ബിരുദാനന്തരബിരുദം ,
- ഹിന്ദി കംപൽസറി ഇലക്ട്രിവായി ബിരുദതലത്തിൽ പഠിച്ചിരിക്കണം.
അല്ലെങ്കിൽ
- ഹിന്ദി / ഇംഗ്ലീഷ് അല്ലാത്ത ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം , ബിരുദതലത്തിൽ ഹിന്ദി മീഡിയത്തിൽ ഇംഗ്ലീഷ് കംപൽസറി / ഇലക്ടീവായി പഠിച്ചിരിക്കണം
അല്ലെങ്കിൽ
- ഹിന്ദി ഇംഗ്ലീഷ് അല്ലാത്ത ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം , ബിരുദതലത്തിൽ ഇംഗ്ലീഷ് മീഡിയത്തിൽ ഹിന്ദി കംപൽസറി ഇലക്ടീവായി പഠിച്ചിരിക്കണം.
ഇംഗ്ലീഷിൽനിന്ന് ഹിന്ദിയിലേക്കോ ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്കോ ഉള്ള ട്രാൻസ്ലേഷൻ സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഉണ്ടായിരിക്കണം.
അല്ലെങ്കിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 35,400 രൂപ മുതൽ 1,12,400 രൂപ വരെ
അപേക്ഷ ഫീസ് : 250 രൂപ
ക്രെഡിറ്റ്/ഡെബിറ്റ്/നെറ്റ് ബാങ്കിങ് വഴി അപേക്ഷാഫീസ് അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.vssc.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |