Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsLatest UpdatesNursing/Medical Jobs

വെറ്ററിനറി സർവകലാശാലയിൽ ഒഴിവുകൾ

പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കോളേജിൽ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിൽ 6 ഒഴിവ്.

ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവുള്ള തസ്തികകൾ :
വെറ്റിനറി സർജറി ആൻഡ് റേഡിയോളജി, വെറ്റിനറി ഫിസിയോളജി, അനിമൽ നുട്രീഷ്യൻ, അനിമൽ റീപ്രൊഡക്ഷൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് , വെറ്ററിനറി ഫാർമക്കോളജി ആൻഡ് ടോക്‌സിക്കോളജി വകുപ്പുകളിൽ ആണ് ഒഴിവ്.

തസ്തികകളിലേക്കുള്ള ഇന്റർവ്യൂ ഏപ്രിൽ 1 നു നടത്തുന്നതാണ് .

The walk- in Interview to be held for the post Teaching Assistant for various Departments of CVAS, Pookode is postponed indefinitely on the occasion of the current COVID-19 situation prevailing in the Kerala State.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കേണ്ട വെബ്സൈറ്റ് : www.kvasu.ac.in

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!